ആവർത്തനം 19:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ഓഹരി ലഭിക്കുമ്പോൾ, പൂർവികർ നിശ്ചയിച്ച സ്ഥാനത്തുനിന്ന് നിങ്ങൾ അയൽക്കാരന്റെ അതിർത്തി നീക്കരുത്.+ സുഭാഷിതങ്ങൾ 22:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 നിന്റെ പൂർവികർ പണ്ടുപണ്ടേ സ്ഥാപിച്ച അതിർത്തി നീ മാറ്റരുത്.+
14 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ഓഹരി ലഭിക്കുമ്പോൾ, പൂർവികർ നിശ്ചയിച്ച സ്ഥാനത്തുനിന്ന് നിങ്ങൾ അയൽക്കാരന്റെ അതിർത്തി നീക്കരുത്.+