സുഭാഷിതങ്ങൾ 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 വീഞ്ഞു പരിഹാസിയും+ മദ്യം തോന്നിയവാസിയും+ ആണ്;അവയാൽ വഴിതെറ്റിപ്പോകുന്നവർ ജ്ഞാനികളല്ല.+ എഫെസ്യർ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 വീഞ്ഞു കുടിച്ച് മത്തരാകരുത്.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്.
18 വീഞ്ഞു കുടിച്ച് മത്തരാകരുത്.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്.