-
ഉൽപത്തി 19:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അങ്ങനെ അവർ അന്നു രാത്രി അപ്പനു കുറെ വീഞ്ഞു കൊടുത്തു. പിന്നെ മൂത്ത മകൾ അകത്ത് ചെന്ന് അപ്പനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പക്ഷേ അവൾ വന്ന് കിടന്നതോ എഴുന്നേറ്റ് പോയതോ ലോത്ത് അറിഞ്ഞില്ല.
-