ഇയ്യോബ് 28:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 തനിത്തങ്കം കൊടുത്താലും അതു കിട്ടില്ല;എത്ര വെള്ളി തൂക്കിക്കൊടുത്താലും അതു ലഭിക്കില്ല.+ ഇയ്യോബ് 28:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പവിഴക്കല്ലിനെയും പളുങ്കിനെയും കുറിച്ച് പറയുകയേ വേണ്ടാ;+ഒരു സഞ്ചി നിറയെ ജ്ഞാനത്തിന് ഒരു സഞ്ചി നിറയെ മുത്തുകളെക്കാൾ വിലയുണ്ട്.
18 പവിഴക്കല്ലിനെയും പളുങ്കിനെയും കുറിച്ച് പറയുകയേ വേണ്ടാ;+ഒരു സഞ്ചി നിറയെ ജ്ഞാനത്തിന് ഒരു സഞ്ചി നിറയെ മുത്തുകളെക്കാൾ വിലയുണ്ട്.