വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിന്നെ വെറു​ക്കുന്ന ആരു​ടെയെ​ങ്കി​ലും കഴുത ചുമടു​മാ​യി വീണു​കി​ട​ക്കു​ന്നതു കണ്ടാൽ അതിനെ കണ്ടി​ല്ലെന്നു നടിച്ച്‌ കടന്നുപോ​ക​രുത്‌. അതിനെ ചുമടി​നു കീഴെ​നിന്ന്‌ മോചി​പ്പി​ക്കാൻ അവനെ സഹായി​ക്കണം.+

  • 2 രാജാക്കന്മാർ 6:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അവരെ കണ്ടപ്പോൾ ഇസ്രാ​യേൽരാ​ജാവ്‌ എലീശ​യോട്‌, “ഞാൻ അവരെ കൊല്ലട്ടേ, എന്റെ പിതാവേ, ഞാൻ അവരെ കൊല്ലട്ടേ” എന്നു ചോദി​ച്ചു. 22 പക്ഷേ എലീശ പറഞ്ഞു: “അവരെ നീ കൊല്ല​രുത്‌. വില്ലു​കൊ​ണ്ടും വാളു​കൊ​ണ്ടും ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​വരെ നീ കൊല്ലാ​റു​ണ്ടോ? അവർക്ക്‌ അപ്പവും വെള്ളവും കൊടു​ക്കുക.+ അവർ തിന്നു​കു​ടിച്ച്‌ അവരുടെ യജമാ​നന്റെ അടു​ത്തേക്കു മടങ്ങി​പ്പോ​കട്ടെ.”

  • സുഭാഷിതങ്ങൾ 24:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നിന്റെ ശത്രു​വി​ന്റെ വീഴ്‌ച​യിൽ ആനന്ദി​ക്ക​രുത്‌;

      അവന്റെ കാലി​ട​റു​മ്പോൾ നിന്റെ ഹൃദയം സന്തോ​ഷി​ക്ക​രുത്‌.+

  • മത്തായി 5:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക,+ നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കുവേണ്ടി പ്രാർഥി​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക