വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 36:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ദൈവം വെള്ളത്തു​ള്ളി​കൾ വലി​ച്ചെ​ടു​ക്കു​ന്നു;+

      നീരാവി ഘനീഭ​വിച്ച്‌ മഴയായി രൂപം കൊള്ളു​ന്നു.

  • ഇയ്യോബ്‌ 38:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 ആകാശത്തിലെ ജലഭര​ണി​കൾ കമിഴ്‌ത്താൻ ആർക്കു കഴിയും?+

      മേഘങ്ങളെ എണ്ണാൻമാ​ത്രം ജ്ഞാനം ആർക്കുണ്ട്‌?

  • യിരെമ്യ 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവം തന്റെ സ്വരം കേൾപ്പി​ക്കു​മ്പോൾ

      ആകാശ​ത്തി​ലെ വെള്ളം ഇളകി​മ​റി​യു​ന്നു;+

      ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു.+

      മഴയ്‌ക്കാ​യി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*

      തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക