സുഭാഷിതങ്ങൾ 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നല്ല മനുഷ്യൻ കൊച്ചുമക്കൾക്കുവേണ്ടി അവകാശം കരുതിവെക്കുന്നു;എന്നാൽ പാപി സ്വരുക്കൂട്ടിയ സമ്പത്തു നീതിമാനു ലഭിക്കും.+ സുഭാഷിതങ്ങൾ 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+
22 നല്ല മനുഷ്യൻ കൊച്ചുമക്കൾക്കുവേണ്ടി അവകാശം കരുതിവെക്കുന്നു;എന്നാൽ പാപി സ്വരുക്കൂട്ടിയ സമ്പത്തു നീതിമാനു ലഭിക്കും.+
17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+