സുഭാഷിതങ്ങൾ 26:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 നുണ പറയുന്ന നാവ് താൻ തകർത്തവരെ വെറുക്കുന്നു;മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.+ റോമർ 16:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ അടിമകളല്ല, സ്വന്തം അഭിലാഷങ്ങളുടെ* അടിമകളാണ്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് അവർ ശുദ്ധഗതിക്കാരുടെ ഹൃദയങ്ങളെ വശീകരിക്കുന്നു.
18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ അടിമകളല്ല, സ്വന്തം അഭിലാഷങ്ങളുടെ* അടിമകളാണ്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് അവർ ശുദ്ധഗതിക്കാരുടെ ഹൃദയങ്ങളെ വശീകരിക്കുന്നു.