-
യശയ്യ 31:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇരയെ പിടിച്ച് മുരളുന്ന ഒരു സിംഹം, കരുത്തുറ്റ ഒരു യുവസിംഹം!*
ഒരു കൂട്ടം ഇടയന്മാരെ ഒരുമിച്ചുകൂട്ടി അതിന് എതിരെ ചെന്നാലും,
അവരുടെ ശബ്ദം കേട്ട് അതു പേടിക്കുന്നില്ല,
അവരുടെ ബഹളം കേട്ട് അതു ഭയപ്പെടുന്നില്ല.
അതുപോലെ, സൈന്യങ്ങളുടെ അധിപനായ യഹോവ
സീയോൻ പർവതത്തിന്മേലും അവളുടെ കുന്നിന്മേലും യുദ്ധം ചെയ്യാൻ ഇറങ്ങിവരും.
-