35 മകളെ കണ്ടപ്പോൾ തന്റെ വസ്‌ത്രം കീറി യിഫ്താഹ് ഇങ്ങനെ പറഞ്ഞു: “അയ്യോ, എന്റെ മകളേ! നീ എന്റെ ഹൃദയം തകർത്തുകളഞ്ഞു! ഞാൻ ഇറക്കിവിട്ടതു നിന്നെയായിപ്പോയല്ലോ. യഹോവയുടെ മുമ്പാകെ ഞാൻ വാക്കു കൊടുത്തുപോയി, ഇനി എനിക്ക് അതു പിൻവലിക്കാനാകില്ല.”+