-
സങ്കീർത്തനം 127:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+
കാവൽക്കാരൻ ഉണർന്നിരിക്കുന്നതും വെറുതേ.
-
-
ഹഗ്ഗായി 1:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഞാൻ ഭൂമിയുടെ മേലും പർവതങ്ങളുടെ മേലും ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും എണ്ണയുടെയും നിലത്ത് വളരുന്ന എല്ലാത്തിന്റെയും മേലും മനുഷ്യരുടെയും മൃഗങ്ങളുടെയും നിങ്ങളുടെ കൈകളുടെ എല്ലാ അധ്വാനത്തിന്റെയും മേലും വരൾച്ച വരുത്തി.’”
-