വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 6:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും.+ അല്ലെങ്കിൽ ഒന്നാമനോ​ടു പറ്റിനി​ന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.+

  • ലൂക്കോസ്‌ 12:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പിന്നെ യേശു അവരോ​ടു പറഞ്ഞു: “സൂക്ഷി​ച്ചുകൊ​ള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും* എതിരെ ജാഗ്രത വേണം.+ ഒരാൾക്ക്‌ എത്ര സമ്പത്തുണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടിക്കൊ​ടു​ക്കു​ന്നത്‌.”+

  • 1 തിമൊഥെയൊസ്‌ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പണസ്‌നേഹം എല്ലാ തരം ദോഷ​ങ്ങ​ളുടെ​യും ഒരു അടിസ്ഥാ​ന​കാ​ര​ണ​മാണ്‌. ഈ സ്‌നേ​ഹ​ത്തി​നു വഴി​പ്പെ​ട്ടിട്ട്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെറ്റി പലപല വേദന​ക​ളാൽ തങ്ങളെ ആസകലം കുത്തി​മു​റിപ്പെ​ടു​ത്താൻ ഇടയാ​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക