-
സഭാപ്രസംഗകൻ 2:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “മണ്ടന്മാർക്കു സംഭവിക്കുന്നതുതന്നെ എനിക്കും സംഭവിക്കും”+ എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. അങ്ങനെയെങ്കിൽ അതിബുദ്ധിമാനായതുകൊണ്ട് ഞാൻ എന്തു നേടി? അതുകൊണ്ട്, “ഇതും വ്യർഥതതന്നെ” എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു. 16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+
-