വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ജ്ഞാനം+ നേടു​ക​യും

      വകതി​രിവ്‌ സമ്പാദി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ.

  • സുഭാഷിതങ്ങൾ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അതു കൈവ​ശ​മാ​ക്കു​ന്ന​വർക്ക്‌ അതു ജീവവൃ​ക്ഷ​മാ​യി​രി​ക്കും;

      അതിനെ മുറുകെ പിടി​ക്കു​ന്നവർ സന്തുഷ്ടർ എന്ന്‌ അറിയ​പ്പെ​ടും.+

  • സുഭാഷിതങ്ങൾ 8:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 എന്നെ കണ്ടെത്തു​ന്നവൻ ജീവൻ കണ്ടെത്തും;+

      അവന്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കും.

  • സുഭാഷിതങ്ങൾ 9:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഞാൻ കാരണം നിന്റെ നാളു​ക​ളു​ടെ എണ്ണം വർധി​ക്കും;

      നിനക്കു ദീർഘാ​യുസ്സ്‌ ഉണ്ടാകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക