2 ദിനവൃത്താന്തം 6:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 “അവർ അങ്ങയോടു പാപം ചെയ്തിട്ട് (പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.)+ അങ്ങ് അവരോട് ഉഗ്രമായി കോപിച്ച് അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും ശത്രുക്കൾ അവരെ ബന്ദികളാക്കി, അടുത്തോ അകലെയോ ഉള്ള ഒരു ദേശത്തേക്കു കൊണ്ടുപോകുകയും+ സങ്കീർത്തനം 51:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്;+പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.* റോമർ 3:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സില്ലാത്തവരായിരിക്കുന്നല്ലോ.*+ 1 യോഹന്നാൻ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “നമുക്കു പാപമില്ല” എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്;+ സത്യം നമ്മളിലില്ല.
36 “അവർ അങ്ങയോടു പാപം ചെയ്തിട്ട് (പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.)+ അങ്ങ് അവരോട് ഉഗ്രമായി കോപിച്ച് അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും ശത്രുക്കൾ അവരെ ബന്ദികളാക്കി, അടുത്തോ അകലെയോ ഉള്ള ഒരു ദേശത്തേക്കു കൊണ്ടുപോകുകയും+