സങ്കീർത്തനം 100:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ.+ സന്തോഷാരവങ്ങളോടെ ദൈവസന്നിധിയിൽ വരുവിൻ.