-
1 രാജാക്കന്മാർ 9:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ശലോമോൻ രാജാവ് ഗേസെർ, കീഴേ-ബേത്ത്-ഹോരോൻ,+ 18 ബാലാത്ത്,+ ദേശത്തെ വിജനഭൂമിയിലുള്ള താമാർ, 19 ശലോമോന്റെ സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ,+ കുതിരപ്പടയാളികൾക്കുവേണ്ടിയുള്ള നഗരങ്ങൾ എന്നിവ പണിതു. യരുശലേമിലും ലബാനോനിലും തന്റെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു.*
-