വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 88:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 മരിച്ചവർക്കുവേണ്ടി അങ്ങ്‌ അത്ഭുതങ്ങൾ ചെയ്യു​മോ?

      മരിച്ച്‌ ചേതന​യ​റ്റവർ എഴു​ന്നേറ്റ്‌ അങ്ങയെ സ്‌തു​തി​ക്കു​മോ?+ (സേലാ)

  • സങ്കീർത്തനം 115:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 മരിച്ചവർ യാഹിനെ സ്‌തു​തി​ക്കു​ന്നില്ല;+

      മരണത്തിൻമൂകതയിൽ* ഇറങ്ങു​ന്ന​വ​രും ദൈവത്തെ വാഴ്‌ത്തു​ന്നില്ല.+

  • സങ്കീർത്തനം 146:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവരുടെ ശ്വാസം* പോകു​ന്നു, അവർ മണ്ണി​ലേക്കു മടങ്ങുന്നു;+

      അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കു​ന്നു.+

  • യശയ്യ 38:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ശവക്കുഴിക്ക്‌* അങ്ങയെ മഹത്ത്വപ്പെടുത്താനോ+

      മരണത്തിന്‌ അങ്ങയെ സ്‌തു​തി​ക്കാ​നോ കഴിയി​ല്ല​ല്ലോ.+

      കുഴി​യി​ലേ​ക്കു പോകു​ന്ന​വർക്ക്‌ അങ്ങയുടെ വിശ്വ​സ്‌ത​ത​യിൽ പ്രത്യാ​ശി​ക്കാൻ കഴിയില്ല.+

  • യോഹന്നാൻ 11:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങു​ക​യാണ്‌.+ ഞാൻ ചെന്ന്‌ അവനെ ഉണർത്തട്ടെ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക