വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതുകൊണ്ട്‌ ഒരു രാജാ​വി​നെ ചോദി​ച്ച്‌ തന്റെ അടുത്ത്‌ വന്ന ജനത്തോ​ട്‌, യഹോവ പറഞ്ഞ​തെ​ല്ലാം ശമുവേൽ അറിയി​ച്ചു.

  • 1 ശമുവേൽ 8:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 രാജാവ്‌ നിങ്ങളു​ടെ പെൺമ​ക്കളെ സുഗന്ധ​തൈലം ഉണ്ടാക്കു​ന്ന​വ​രും പാചക​ക്കാ​രി​ക​ളും അപ്പം ഉണ്ടാക്കു​ന്ന​വ​രും ആക്കും.+

  • 1 രാജാക്കന്മാർ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നാൽ ഇസ്രാ​യേ​ല്യ​രിൽ ആരെയും ശലോ​മോൻ അടിമ​യാ​ക്കി​യില്ല.+ അവർ ശലോ​മോ​ന്റെ യോദ്ധാ​ക്ക​ളും ഭൃത്യ​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ഉപസേ​നാ​ധി​പ​ന്മാ​രും, തേരാ​ളി​ക​ളു​ടെ​യും കുതി​ര​പ്പ​ട​യാ​ളി​ക​ളു​ടെ​യും പ്രമാ​ണി​മാ​രും ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക