22 ശലോമോന്റെ കൊട്ടാരത്തിലെ ഒരു ദിവസത്തെ ഭക്ഷണം 30 കോർ നേർത്ത ധാന്യപ്പൊടിയും 60 കോർ ധാന്യപ്പൊടിയും 23 കൊഴുത്ത 10 കാളകളും മേച്ചിൽപ്പുറങ്ങളിൽനിന്നുള്ള 20 കാളകളും 100 ആടുകളും, കൂടാതെ ഏതാനും കലമാനുകളും ചെറുമാനുകളും കൊഴുത്ത കുയിലുകളും ആയിരുന്നു.