വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഇതിനിടെ ഹീരാം ശലോ​മോന്‌ 120 താലന്തു* സ്വർണം+ കൊടു​ത്ത​യച്ചു.

  • 1 രാജാക്കന്മാർ 9:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അവർ ഓഫീരിൽ+ പോയി അവി​ടെ​നിന്ന്‌ 420 താലന്തു സ്വർണം കൊണ്ടു​വന്ന്‌ ശലോ​മോൻ രാജാ​വി​നു കൊടു​ത്തു.

  • 1 രാജാക്കന്മാർ 10:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിന്നെ രാജ്ഞി ശലോ​മോൻ രാജാ​വിന്‌ 120 താലന്തു* സ്വർണ​വും വളരെ​യ​ധി​കം സുഗന്ധതൈലവും+ അമൂല്യ​ര​ത്‌ന​ങ്ങ​ളും സമ്മാനി​ച്ചു.+ ശേബാ​രാ​ജ്ഞി ശലോ​മോൻ രാജാ​വി​നു സമ്മാനിച്ച അത്രയും സുഗന്ധ​തൈലം പിന്നീട്‌ ഒരിക്ക​ലും ആരും കൊണ്ടു​വ​ന്നി​ട്ടില്ല.

  • 2 ദിനവൃത്താന്തം 1:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ശലോമോൻ രാജാവ്‌ സ്വർണ​വും വെള്ളി​യും കല്ലുകൾപോലെയും+ ദേവദാ​രു​ത്തടി ഷെഫേലയിലെ+ അത്തി മരങ്ങൾപോ​ലെ​യും യരുശ​ലേ​മിൽ സുലഭ​മാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക