-
ഉൽപത്തി 50:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 യോർദാൻ പ്രദേശത്തുള്ള ആതാദിലെ മെതിക്കളത്തിൽ എത്തിയപ്പോൾ ദുഃഖാർത്തരായ അവർ അവിടെ വലിയൊരു വിലാപം നടത്തി. യോസേഫ് അപ്പനെ ഓർത്ത് ഏഴു ദിവസം വിലപിച്ചു.
-