ഇയ്യോബ് 14:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ മർത്യൻ മരിച്ചാൽ അവൻ അശക്തനായി കിടക്കുന്നു,മനുഷ്യൻ മരണമടഞ്ഞാൽ, പിന്നെ അവൻ എവിടെ?+ സങ്കീർത്തനം 39:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ) സങ്കീർത്തനം 89:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 ഒരിക്കലും മരിക്കാതെ ജീവിക്കാൻ ഏതു മനുഷ്യനു കഴിയും?+ ശവക്കുഴിയുടെ* പിടിയിൽനിന്ന് തന്നെ രക്ഷിക്കാൻ അവനാകുമോ? (സേലാ)
5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ)
48 ഒരിക്കലും മരിക്കാതെ ജീവിക്കാൻ ഏതു മനുഷ്യനു കഴിയും?+ ശവക്കുഴിയുടെ* പിടിയിൽനിന്ന് തന്നെ രക്ഷിക്കാൻ അവനാകുമോ? (സേലാ)