ഉൽപത്തി 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 കരയിലുള്ളതെല്ലാം, മൂക്കിൽ ജീവശ്വാസമുള്ളതൊക്കെ,+ നശിച്ചു. സങ്കീർത്തനം 104:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അങ്ങ് മുഖം മറയ്ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു. അങ്ങ് അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു മടങ്ങുന്നു.+ സഭാപ്രസംഗകൻ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+
29 അങ്ങ് മുഖം മറയ്ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു. അങ്ങ് അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു മടങ്ങുന്നു.+
7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+