ഉൽപത്തി 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+ ഇയ്യോബ് 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങ് എന്നെ നിർമിച്ചതു കളിമണ്ണുകൊണ്ടാണെന്ന് ഓർക്കേണമേ,+പക്ഷേ അങ്ങ് ഇതാ, എന്നെ പൊടിയിലേക്കു തിരിച്ചയയ്ക്കുന്നു.+
19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+
9 അങ്ങ് എന്നെ നിർമിച്ചതു കളിമണ്ണുകൊണ്ടാണെന്ന് ഓർക്കേണമേ,+പക്ഷേ അങ്ങ് ഇതാ, എന്നെ പൊടിയിലേക്കു തിരിച്ചയയ്ക്കുന്നു.+