വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 69:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നിന്ദ എന്റെ ഹൃദയം തകർത്തു​ക​ള​ഞ്ഞി​രി​ക്കു​ന്നു; എനിക്കേറ്റ മുറിവ്‌ ഭേദമാ​ക്കാ​നാ​കാ​ത്ത​താണ്‌.*

      ഞാൻ സഹതാപം പ്രതീ​ക്ഷി​ച്ചു; പക്ഷേ, കാര്യ​മു​ണ്ടാ​യില്ല.+

      ആശ്വാസകർക്കായി കൊതി​ച്ചു; പക്ഷേ, ആരെയും കണ്ടില്ല.+

  • സങ്കീർത്തനം 142:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എന്റെ വലതു​വ​ശ​ത്തേക്കു നോ​ക്കേ​ണമേ;

      ആരും എന്നെ ഗൗനി​ക്കു​ന്നില്ല.*+

      എനിക്ക്‌ ഓടി​ര​ക്ഷ​പ്പെ​ടാൻ ഒരിട​വു​മില്ല.+

      ആർക്കും എന്നെക്കു​റിച്ച്‌ ഒരു ചിന്തയു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക