11 സൂര്യോദയത്തിൽനിന്ന് ഞാൻ ഒരു ഇരപിടിയൻ പക്ഷിയെ വിളിക്കുന്നു,+
എന്റെ തീരുമാനം നടപ്പാക്കാനായി ദൂരദേശത്തുനിന്ന് ഒരു മനുഷ്യനെ വരുത്തുന്നു.+
ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും.
ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.+