വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 49:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഭരണാധികാരികളുടെ ദാസ​നോട്‌, ജനതകൾ വെറു​ക്കു​ക​യും സകലരും നിന്ദി​ക്കു​ക​യും ചെയ്യു​ന്ന​വ​നോട്‌,+ ഇസ്രാ​യേ​ലി​ന്റെ വീണ്ടെ​ടു​പ്പു​കാ​ര​നും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും ആയ യഹോവ പറയുന്നു:+

      “ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും വിശ്വസ്‌തദൈവവും+

      നിന്നെ തിരഞ്ഞെടുത്തവനും+ ആയ യഹോവ നിമിത്തം

      രാജാ​ക്ക​ന്മാർ കണ്ട്‌ എഴു​ന്നേൽക്കു​ക​യും

      പ്രഭു​ക്ക​ന്മാർ കുമ്പി​ടു​ക​യും ചെയ്യും.”

  • ലൂക്കോസ്‌ 9:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 “ഇവൻ എന്റെ പുത്രൻ, ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ.+ ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”+ എന്നു മേഘത്തിൽനി​ന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക