24 ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനായതുകൊണ്ട്+ മനുഷ്യർ പണിത ദേവാലയങ്ങളിൽ വസിക്കുന്നില്ല.+ 25 ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല.+ കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകുന്നത്.