ആവർത്തനം 32:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും. നഹൂം 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+ ദൈവകോപത്തിന്റെ ചൂട് ആർക്കു താങ്ങാനാകും?+ ദൈവം തീപോലെ ക്രോധം ചൊരിയും,ദൈവം നിമിത്തം പാറകൾ തകർന്നുതരിപ്പണമാകും.
22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും.
6 ദൈവക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+ ദൈവകോപത്തിന്റെ ചൂട് ആർക്കു താങ്ങാനാകും?+ ദൈവം തീപോലെ ക്രോധം ചൊരിയും,ദൈവം നിമിത്തം പാറകൾ തകർന്നുതരിപ്പണമാകും.