വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 9:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 തങ്ങളെ അടിക്കു​ന്ന​വന്റെ അടു​ത്തേക്കു ജനം മടങ്ങി​വ​ന്നില്ല;

      അവർ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വയെ അന്വേ​ഷി​ച്ചില്ല.+

  • യിരെമ്യ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വ​സ്‌ത​ത​യല്ലേ അന്വേ​ഷി​ക്കു​ന്നത്‌?+

      അങ്ങ്‌ അവരെ അടിച്ചു; പക്ഷേ, ഒരു ഫലവു​മു​ണ്ടാ​യില്ല.*

      അങ്ങ്‌ അവരെ തകർത്തു​ക​ളഞ്ഞു; പക്ഷേ അവർ ശിക്ഷണം സ്വീക​രി​ക്കാൻ കൂട്ടാ​ക്കി​യില്ല.+

      അവർ മുഖം പാറ​യെ​ക്കാൾ കടുപ്പ​മു​ള്ള​താ​ക്കി;+

      തിരി​ഞ്ഞു​വ​രാൻ അവർ വിസമ്മ​തി​ച്ചു.+

  • ഹോശേയ 7:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അന്യർ അവന്റെ ശക്തി കവർന്നി​രി​ക്കു​ന്നു,+ അവനോ അത്‌ അറിയു​ന്നില്ല.

      അവന്റെ തല മുഴുവൻ നരച്ചി​രി​ക്കു​ന്നു, അവനോ അതു കാണു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക