വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 21:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷി​യി​ട​ത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപി​ടി​പ്പി​ച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്ക്‌ ഉണ്ടാക്കി. ഒരു കാവൽഗോ​പു​ര​വും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശത്തേക്കു പോയി.+

  • മർക്കോസ്‌ 12:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പിന്നെ യേശു അവരോ​ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കാൻതു​ടങ്ങി: “ഒരാൾ ഒരു മുന്തി​രിത്തോ​ട്ടം നട്ടുപി​ടി​പ്പി​ച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്കു സ്ഥാപിച്ച്‌ വീഞ്ഞു​സം​ഭ​രണി കുഴി​ച്ചു​ണ്ടാ​ക്കി. ഒരു കാവൽഗോ​പു​ര​വും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശത്തേക്കു പോയി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക