യശയ്യ 48:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിങ്ങൾ എല്ലാവരും കൂടിവന്ന് ശ്രദ്ധിക്കൂ. അവരിൽ ആരെങ്കിലും ഇതു പറഞ്ഞിട്ടുണ്ടോ? യഹോവ അവനെ സ്നേഹിച്ചിരിക്കുന്നു.+ അവൻ ബാബിലോണിനെക്കുറിച്ചുള്ള അവന്റെ ഇഷ്ടം നടപ്പിലാക്കും,+അവന്റെ കൈ കൽദയർക്കെതിരെ വരും.+
14 നിങ്ങൾ എല്ലാവരും കൂടിവന്ന് ശ്രദ്ധിക്കൂ. അവരിൽ ആരെങ്കിലും ഇതു പറഞ്ഞിട്ടുണ്ടോ? യഹോവ അവനെ സ്നേഹിച്ചിരിക്കുന്നു.+ അവൻ ബാബിലോണിനെക്കുറിച്ചുള്ള അവന്റെ ഇഷ്ടം നടപ്പിലാക്കും,+അവന്റെ കൈ കൽദയർക്കെതിരെ വരും.+