-
യശയ്യ 45:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 എന്റെ ദാസനായ യാക്കോബിനും ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലിനും വേണ്ടി
നിന്നെ ഞാൻ പേരെടുത്ത് വിളിക്കുന്നു.
നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്റെ പേര് മഹത്ത്വപൂർണമാക്കും.
-