യിരെമ്യ 50:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 “കൽദയരുടെ നേരെ ഒരു വാൾ വരുന്നുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“ബാബിലോൺനിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ അതു വരുന്നു.+ യിരെമ്യ 50:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.അപ്പോൾ അവർ സ്ത്രീകളെപ്പോലെയാകും.+ അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+
35 “കൽദയരുടെ നേരെ ഒരു വാൾ വരുന്നുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“ബാബിലോൺനിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ അതു വരുന്നു.+
37 വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.അപ്പോൾ അവർ സ്ത്രീകളെപ്പോലെയാകും.+ അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+