യശയ്യ 48:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 എന്റെ അടുത്ത് വന്ന് ഇതു കേൾക്കുക. ആദ്യംമുതൽ രഹസ്യമായല്ല ഞാൻ സംസാരിച്ചത്.+ അതു സംഭവിച്ചപ്പോൾമുതൽ ഞാൻ അവിടെയുണ്ടായിരുന്നു.” ഇപ്പോൾ ഇതാ, പരമാധികാരിയാം കർത്താവായ യഹോവ എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
16 എന്റെ അടുത്ത് വന്ന് ഇതു കേൾക്കുക. ആദ്യംമുതൽ രഹസ്യമായല്ല ഞാൻ സംസാരിച്ചത്.+ അതു സംഭവിച്ചപ്പോൾമുതൽ ഞാൻ അവിടെയുണ്ടായിരുന്നു.” ഇപ്പോൾ ഇതാ, പരമാധികാരിയാം കർത്താവായ യഹോവ എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.