യശയ്യ 45:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഒരുമിച്ചുകൂടി അടുത്ത് വരൂ. ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+ വിഗ്രഹങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല.
20 ഒരുമിച്ചുകൂടി അടുത്ത് വരൂ. ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+ വിഗ്രഹങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല.