-
നെഹമ്യ 9:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പൂർവികരും അങ്ങയുടെ നിയമം പാലിക്കുകയോ മുന്നറിയിപ്പായി ഓർമിപ്പിച്ച കാര്യങ്ങൾക്കും കല്പനകൾക്കും ചെവി കൊടുക്കുകയോ ചെയ്തിട്ടില്ല. 35 അങ്ങ് അവർക്കു കൊടുത്ത വിശാലവും ഫലഭൂയിഷ്ഠവും ആയ രാജ്യത്ത് അങ്ങ് സമൃദ്ധമായി വർഷിച്ച നന്മ ആസ്വദിച്ച് ജീവിച്ച കാലത്തുപോലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശമായ പ്രവൃത്തികളിൽനിന്ന് പിന്തിരിയുകയോ ചെയ്‌തില്ല.
-
-
ദാനിയേൽ 9:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “യഹോവേ, ഞങ്ങൾ ലജ്ജിതരാകേണ്ടവർതന്നെയാണ്; ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പൂർവികരും നാണംകെടണം. കാരണം, ഞങ്ങൾ അങ്ങയ്ക്കെതിരെ പാപം ചെയ്തല്ലോ.
-