സങ്കീർത്തനം 112:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നേരുള്ളവന് അവൻ കൂരിരുട്ടിലെ വെളിച്ചം.+ ח (ഹേത്ത്) അവൻ അനുകമ്പയുള്ളവൻ,* കരുണാമയൻ,+ നീതിമാൻ. യശയ്യ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അന്ധകാരത്തിൽ നടന്ന ആളുകൾവലിയൊരു വെളിച്ചം കണ്ടിരിക്കുന്നു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് താമസിക്കുന്നവരുടെ മേൽവെളിച്ചം പ്രകാശിച്ചിരിക്കുന്നു.+ ലൂക്കോസ് 1:68 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 68 “ഇസ്രായേലിന്റെ ദൈവമായ യഹോവ* വാഴ്ത്തപ്പെടട്ടെ.+ ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച് അവരെ വിടുവിച്ചല്ലോ.+ ലൂക്കോസ് 1:79 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 79 അതു കൂരിരുട്ടിലും മരണത്തിന്റെ നിഴലിലും+ കഴിയുന്നവർക്കു വെളിച്ചം നൽകും; നമ്മുടെ കാലടികളെ സമാധാനത്തിന്റെ വഴിയിൽ നയിക്കും.”
4 നേരുള്ളവന് അവൻ കൂരിരുട്ടിലെ വെളിച്ചം.+ ח (ഹേത്ത്) അവൻ അനുകമ്പയുള്ളവൻ,* കരുണാമയൻ,+ നീതിമാൻ.
2 അന്ധകാരത്തിൽ നടന്ന ആളുകൾവലിയൊരു വെളിച്ചം കണ്ടിരിക്കുന്നു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് താമസിക്കുന്നവരുടെ മേൽവെളിച്ചം പ്രകാശിച്ചിരിക്കുന്നു.+
68 “ഇസ്രായേലിന്റെ ദൈവമായ യഹോവ* വാഴ്ത്തപ്പെടട്ടെ.+ ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച് അവരെ വിടുവിച്ചല്ലോ.+
79 അതു കൂരിരുട്ടിലും മരണത്തിന്റെ നിഴലിലും+ കഴിയുന്നവർക്കു വെളിച്ചം നൽകും; നമ്മുടെ കാലടികളെ സമാധാനത്തിന്റെ വഴിയിൽ നയിക്കും.”