യശയ്യ 32:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവർ ഓരോരുത്തരും കാറ്റത്ത് ഒരു ഒളിയിടവും,*പെരുമഴയത്ത് ഒരു അഭയസ്ഥാനവും* ആയിരിക്കും.അവർ വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെയും,+വരണ്ടുണങ്ങിയ ദേശത്ത് പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.
2 അവർ ഓരോരുത്തരും കാറ്റത്ത് ഒരു ഒളിയിടവും,*പെരുമഴയത്ത് ഒരു അഭയസ്ഥാനവും* ആയിരിക്കും.അവർ വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെയും,+വരണ്ടുണങ്ങിയ ദേശത്ത് പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.