-
മലാഖി 2:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “നിങ്ങളുടെ വാക്കുകൾകൊണ്ട് നിങ്ങൾ യഹോവയെ മടുപ്പിച്ചിരിക്കുന്നു.+ എന്നാൽ, ‘ഞങ്ങൾ എങ്ങനെയാണു മടുപ്പിച്ചത്’ എന്നു നിങ്ങൾ ചോദിക്കുന്നു. ‘തിന്മ ചെയ്യുന്നവരെല്ലാം യഹോവയുടെ കണ്ണിൽ നല്ലവരാണ്, ദൈവത്തിന് അവരെ ഇഷ്ടമാണ്’+ എന്നു പറഞ്ഞുകൊണ്ടും ‘നീതിയുടെ ദൈവം എവിടെപ്പോയി’ എന്നു ചോദിച്ചുകൊണ്ടും ആണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്.”
-