യശയ്യ 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അന്നു നീ ഇങ്ങനെ പറയും: “യഹോവേ, അങ്ങയ്‌ക്കു നന്ദി,അങ്ങ് എന്നോടു കോപിച്ചെങ്കിലും,അങ്ങയുടെ കോപം ആറിത്തണുത്തു, അങ്ങ് എന്നെ ആശ്വസിപ്പിച്ചു.+ യശയ്യ 40:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 “ആശ്വസിപ്പിക്കുക; എന്റെ ജനത്തെ ആശ്വസിപ്പിക്കുക” എന്നു നിങ്ങളുടെ ദൈവം പറയുന്നു.+ യശയ്യ 66:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+
12 അന്നു നീ ഇങ്ങനെ പറയും: “യഹോവേ, അങ്ങയ്‌ക്കു നന്ദി,അങ്ങ് എന്നോടു കോപിച്ചെങ്കിലും,അങ്ങയുടെ കോപം ആറിത്തണുത്തു, അങ്ങ് എന്നെ ആശ്വസിപ്പിച്ചു.+
13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+