യശയ്യ 60:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അന്യദേശക്കാർ നിന്റെ മതിലുകൾ പണിയും,അവരുടെ രാജാക്കന്മാർ നിന്നെ ശുശ്രൂഷിക്കും,+എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചെങ്കിലും,നിന്നോടുള്ള പ്രീതി നിമിത്തം ഞാൻ നിന്നോടു കരുണ കാണിക്കും.+ യശയ്യ 60:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നീ ജനതകളുടെ പാൽ കുടിക്കും,+നീ രാജാക്കന്മാരുടെ മുല കുടിക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+
10 അന്യദേശക്കാർ നിന്റെ മതിലുകൾ പണിയും,അവരുടെ രാജാക്കന്മാർ നിന്നെ ശുശ്രൂഷിക്കും,+എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചെങ്കിലും,നിന്നോടുള്ള പ്രീതി നിമിത്തം ഞാൻ നിന്നോടു കരുണ കാണിക്കും.+
16 നീ ജനതകളുടെ പാൽ കുടിക്കും,+നീ രാജാക്കന്മാരുടെ മുല കുടിക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+