വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 14:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ്‌ അടിപ്പി​ച്ചു. അങ്ങനെ കടൽ രണ്ടായി പിരി​ഞ്ഞു​തു​ടങ്ങി.+ കടലിന്റെ അടിത്തട്ട്‌ ഉണങ്ങിയ നിലമാ​യി.+

  • പുറപ്പാട്‌ 14:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ഇസ്രായേല്യരോ കടലിന്റെ നടുവി​ലൂ​ടെ, ഉണങ്ങി​ക്കി​ട​ക്കുന്ന അടിത്ത​ട്ടി​ലൂ​ടെ നടന്നുപോ​യി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലാ​യി നിന്നു.+

  • സങ്കീർത്തനം 106:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ദൈവം ചെങ്കട​ലി​നെ ശകാരി​ച്ചു, അത്‌ ഉണങ്ങി​പ്പോ​യി;

      മരുഭൂമിയിലൂടെ എന്നപോ​ലെ അതിന്റെ ആഴങ്ങളി​ലൂ​ടെ ദൈവം അവരെ നടത്തി;+

  • യശയ്യ 51:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങല്ലേ സമു​ദ്രത്തെ, ആഴിയി​ലെ ആഴമുള്ള വെള്ളത്തെ, വറ്റിച്ചു​ക​ള​ഞ്ഞത്‌?+

      അങ്ങ്‌ വീണ്ടെ​ടുത്ത ജനത്തിനു മറുകര കടക്കാൻ സമു​ദ്ര​ത്തി​ന്റെ ആഴങ്ങളി​ലൂ​ടെ പാത​യൊ​രു​ക്കി​യത്‌ അങ്ങല്ലേ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക