യോഹന്നാൻ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ* പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച്* ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു. യോഹന്നാൻ 7:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”+ എന്ന് അവർ പറഞ്ഞു.
15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ* പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച്* ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു.