യശയ്യ 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+ യശയ്യ 41:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 തരിശായ കുന്നുകളിലൂടെ+ ഞാൻ നദികളുംസമതലങ്ങളിലൂടെ അരുവികളും ഒഴുക്കും;+ മരുഭൂമി* ഈറ്റ നിറഞ്ഞ തടാകമാക്കും,വരണ്ട നിലം നീരുറവകളാക്കും.+
35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+
18 തരിശായ കുന്നുകളിലൂടെ+ ഞാൻ നദികളുംസമതലങ്ങളിലൂടെ അരുവികളും ഒഴുക്കും;+ മരുഭൂമി* ഈറ്റ നിറഞ്ഞ തടാകമാക്കും,വരണ്ട നിലം നീരുറവകളാക്കും.+