യശയ്യ 51:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവയുടെ കൈയേ,+ ഉണരൂ!ഉണർന്ന് ശക്തി ധരിക്കൂ. പണ്ടത്തെപ്പോലെയും പുരാതനതലമുറകളിൽ എന്നപോലെയും ഉണരൂ! അങ്ങല്ലേ രാഹാബിനെ* തകർത്ത്+ ചിതറിച്ചുകളഞ്ഞത്?കടലിലെ ഭീമാകാരജന്തുവിനെ കുത്തിത്തുളച്ചത്?+
9 യഹോവയുടെ കൈയേ,+ ഉണരൂ!ഉണർന്ന് ശക്തി ധരിക്കൂ. പണ്ടത്തെപ്പോലെയും പുരാതനതലമുറകളിൽ എന്നപോലെയും ഉണരൂ! അങ്ങല്ലേ രാഹാബിനെ* തകർത്ത്+ ചിതറിച്ചുകളഞ്ഞത്?കടലിലെ ഭീമാകാരജന്തുവിനെ കുത്തിത്തുളച്ചത്?+