17 “‘അതുകൊണ്ട് അവരുടെ ഇടയിൽനിന്ന് പുറത്ത് കടന്ന് അവരിൽനിന്ന് അകന്നുമാറൂ, അശുദ്ധമായതു തൊടരുത്;’”+ “‘എങ്കിൽ ഞാൻ നിങ്ങളെ സ്വീകരിക്കും’+ എന്ന് യഹോവ* പറയുന്നു.”
4 മറ്റൊരു ശബ്ദം സ്വർഗത്തിൽനിന്ന് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “എന്റെ ജനമേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ+ അവളിൽനിന്ന് പുറത്ത് കടക്ക്.+