യിരെമ്യ 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അവർ വില്ലും കുന്തവും ഏന്തിയവർ; ക്രൂരന്മാരായ അവർ ഒട്ടും കരുണ കാണിക്കില്ല. അവരുടെ ആരവം കടലിന്റെ ഇരമ്പൽപോലെ;അവർ കുതിരപ്പുറത്തേറി വരുന്നു.+ സീയോൻപുത്രീ, വീരന്മാരായ പോരാളികളെപ്പോലെ അവർ നിന്നോടു യുദ്ധം ചെയ്യാൻ അണിനിരക്കുന്നു.”
23 അവർ വില്ലും കുന്തവും ഏന്തിയവർ; ക്രൂരന്മാരായ അവർ ഒട്ടും കരുണ കാണിക്കില്ല. അവരുടെ ആരവം കടലിന്റെ ഇരമ്പൽപോലെ;അവർ കുതിരപ്പുറത്തേറി വരുന്നു.+ സീയോൻപുത്രീ, വീരന്മാരായ പോരാളികളെപ്പോലെ അവർ നിന്നോടു യുദ്ധം ചെയ്യാൻ അണിനിരക്കുന്നു.”