വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സെഖര്യ 12:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ഞാൻ ദാവീ​ദു​ഗൃ​ഹ​ത്തി​ന്മേ​ലും യരുശ​ലേ​മി​ലു​ള്ള​വ​രു​ടെ മേലും പ്രീതി​യു​ടെ​യും ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യു​ടെ​യും ആത്മാവി​നെ പകരും. അവർ കുത്തി​ത്തു​ള​ച്ച​വനെ അവർ നോക്കും.+ ഒരേ ഒരു മകനെ ഓർത്ത്‌ കരയു​ന്ന​തു​പോ​ലെ അവർ അവനെ ഓർത്ത്‌ കരയും. മൂത്ത മകനെ ഓർത്ത്‌ നിലവി​ളി​ക്കു​ന്ന​തു​പോ​ലെ അവർ അവനെ ഓർത്ത്‌ വാവിട്ട്‌ നിലവി​ളി​ക്കും.

  • യോഹന്നാൻ 19:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 പടയാളികളിൽ ഒരാൾ കുന്തം​കൊ​ണ്ട്‌ യേശു​വി​ന്റെ വിലാപ്പുറത്ത്‌* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത്‌ വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക